Latest News

ഹോളി ആഘോഷം കഴിഞ്ഞ് പോകുന്ന കരീനയുടെയും തൈമൂറിന്റെയും പിന്നാലെ കൂടി ആരാധകര്‍; ഗൗരവത്തോടെ ആരാധകരെ നോക്കാതെ നടന്ന് പോകുന്ന നടി അഹങ്കാരിയെന്ന് വിമര്‍ശകര്‍;സ്വകാര്യതയെ മാനിക്കണമെന്ന് മറ്റൊരുകൂട്ടര്‍; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം

Malayalilife

പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിന്റെ ഹോളി ആഘോഷങ്ങള്‍ക്കിടയിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ഒന്നിച്ച് ഫോട്ടോ എടുക്കാനെത്തിയ ആരാധകരോട് 'അഹങ്കാരത്തോടെ' പെരുമാറുന്നു എന്നാണ് കരീനക്കെതിരെയുള്ള പ്രചാരണം.

ആഘോഷം കഴിഞ്ഞ് തൈമൂറുമൊത്ത് നടന്ന് പോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ പിന്നാലെയെത്തിയ ആരാധകരോട് അഹങ്കാരത്തോടെ പെരുമാറിയെന്നാണ് നടിക്കെതിരെ ആരോപണം ഉയരുന്നത്.എന്നാല്‍ ആരാധകര്‍ താരങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് വാദവും് സോഷ്യല്‍ മീഡിയയില്‍  ഉയരുന്നുണ്ട്.താരങ്ങള്‍ക്കും അവരുടെ കുഞ്ഞിനൊപ്പം ഒരു സാധാരണ ദിവസം ചെലവഴിക്കാന്‍ താത്പര്യമുണ്ടാകും അതിനാല്‍ വെറുതെ വിടണമെന്നുമാണ് കമന്റുകള്‍ നിറയുന്നത്.

ഹോളി ആഘോഷം കഴിഞ്ഞ് തിരിച്ചു വരുന്ന കരീനയെ രണ്ട് ആരാധകര്‍ പിന്തുടര്‍ന്ന് വന്ന് ഫോട്ടോ എടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read more topics: # കരീന,# വീഡിയോ
Kareena Kapoor Fan for IRRITATING on Holi Celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക