Latest News

പറയാന്‍ താന്‍ ആരുമല്ല; യാത്രയിലെ ഭാഗങ്ങള്‍ കണ്ടു; മമ്മൂക്കയുടെ പ്രകടനം മഹത്തരം': മമ്മൂട്ടിയുടെ യാത്രയെ പ്രശംസിച്ച് പൃഥ്വിരാജ്

Malayalilife
പറയാന്‍ താന്‍ ആരുമല്ല; യാത്രയിലെ ഭാഗങ്ങള്‍ കണ്ടു; മമ്മൂക്കയുടെ പ്രകടനം മഹത്തരം': മമ്മൂട്ടിയുടെ യാത്രയെ പ്രശംസിച്ച് പൃഥ്വിരാജ്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെ ഇപ്പോള്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുകയാണ്. തെലുഗ് ഭാഷയില്‍ മമ്മുക്കയ്ക്ക് ഉളള സ്വാധീനവും സൂക്ഷ്മതയോടെയുളള അദ്ദേഹത്തിന്റെ കഥാപാത്ര ആവിഷ്‌കാരവും വശീകരിക്കുന്നതാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. തെലുഗ് ഭാഷയെ കുറിച്ച് പറയാന്‍ താന്‍ ആരുമല്ലെങ്കിലും തനിക്ക് തോന്നിയത് പറയുക മാത്രമാണ് ചെയ്തതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

 

Just saw a couple of scenes of #Yatra . The command #Mammookka has over Telugu, and the subtlety with which he renders it is spell binding. Looks great! @mammukka @YatraMovie PS: I know I’m not the greatest judge of Telugu language! Just saying what I felt

Read more topics: # prithivi raj movie yatra
prithivi raj movie yatra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES