Latest News

പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും' എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും; ഇത് തനിക്ക് കിട്ടിയ അംഗീകാരമെന്ന് പറഞ്ഞ് സദാചാര വാദിയുടെ കമന്റ് പങ്കുവെച്ച് ഇഷ്‌കിന്റെ സംവിധായകൻ

Malayalilife

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്‌ക് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ഉയരുമ്പോൾ സോഷ്യൽ മീഡിയയിൽ വന്ന കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹരാാണ് ആദ്യ ചിത്രത്തിന് കിട്ടിയ മഹത്തായ പുരസ്‌കാരം പങ്കുവച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ തെറിവിളി തന്നെയാണ് സിനിമയ്ക്ക് കിട്ടിയ വലിയ പുരസ്‌കാരമെന്നും സദാചാരക്കാർക്ക് കൊള്ളുന്നുണ്ടെന്നും അനുരാജ് വ്യക്തമാക്കുന്നു.

anuraj manohar fb post about ishq movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES