വേറിട്ട ഗെറ്റപ്പുകളില്‍ ഷാരൂഖ്; സൗഹൃദത്തിന്റെ കഥയുമായി 'ഡന്‍കി'; ട്രെയിലര്‍ പുറത്ത് 

Malayalilife
 വേറിട്ട ഗെറ്റപ്പുകളില്‍ ഷാരൂഖ്; സൗഹൃദത്തിന്റെ കഥയുമായി 'ഡന്‍കി'; ട്രെയിലര്‍ പുറത്ത് 

സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ഷാറുഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഡന്‍കി ട്രെയിലര്‍ എത്തി. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. 

താപ്സി പന്നുവാണ് നായിക. ബൊമ്മന്‍ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ്  എന്റര്‍ടെയ്ന്‍മെന്റ് രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. സംഗീതം പ്രീതം, ഛായാരഗഹണം മലയാളിയായ സി.കെ മുരളീധരന്‍. ചിത്രം ഡിസംബര്‍ 22 ന് തിയേറ്ററുകളിലെത്തും.


 

Dunki trailer Shah Rukh Khan goes back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES