കൊടുമണ്‍ പോറ്റിക്ക് കുഞ്ഞിക്കയുടെ മുത്തം; മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റിന് കമന്റുമായി ദുല്‍ഖര്‍; ഏറ്റെടുത്ത് ആരാധകരും

Malayalilife
topbanner
 കൊടുമണ്‍ പോറ്റിക്ക് കുഞ്ഞിക്കയുടെ മുത്തം; മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റിന് കമന്റുമായി ദുല്‍ഖര്‍; ഏറ്റെടുത്ത് ആരാധകരും

ലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരു്ന്ന ചിത്രമായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജ്ജുന്‍ അശോകനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

എന്നും കഥാപാത്രങ്ങള്‍ക്ക് പിന്നാലെ അടങ്ങാത്ത ആഗ്രഹത്തോടെ യാത്ര തുടരുന്ന മഹാനടനാണ് മമ്മൂട്ടി. ഇപ്പോഴിതാ, ഭ്രമയുഗത്തിലെ കൊടുമന്‍ പോറ്റിയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകര്‍. ഭ്രമയുഗത്തിന് ബിഗ് സ്‌ക്രീനില്‍ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ കൊടുമന്‍ പോറ്റിക്ക് പ്രശംസാ പ്രവാഹം ആണ്. ഈ അവസരത്തില്‍ തന്റെ വാപ്പയെ പ്രശംസിക്കാന്‍ മകനും നടനുമായ ദുല്‍ഖര്‍ മറന്നില്ല. മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ അതിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

''ഭ്രമയുഗം''ക്യാരക്ടര്‍ ലുക്കില്‍ വളരൈ കൂളായി ഇരിക്കുന്ന മമ്മൂക്കയൊയാണ് കാണുന്നത്. മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ 'ഭ്രമയുഗം' എന്ന ഹാഷ്ടാഗോട് ആണ് ചിത്രം പങ്കിട്ടത്. ഇതിന് പിന്നാലെ കിസ് സ്‌മൈല' പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Read more topics: # ഭ്രമയുഗം
Dulqar Salman Commant

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES