Latest News

25കാരി ആലിയഭട്ടിനെ ഉപേക്ഷിച്ച് 50 കാരിയെ പ്രേമിച്ച് അര്‍ജ്ജുന്‍ കപൂര്‍; ലിവിങ് ടുഗെദറില്‍ അര്‍ജ്ജുനൊപ്പം ഐറ്റം ഡാന്‍സര്‍ മലൈക്ക അറോറ

Malayalilife
25കാരി ആലിയഭട്ടിനെ ഉപേക്ഷിച്ച് 50 കാരിയെ പ്രേമിച്ച് അര്‍ജ്ജുന്‍ കപൂര്‍; ലിവിങ് ടുഗെദറില്‍ അര്‍ജ്ജുനൊപ്പം ഐറ്റം ഡാന്‍സര്‍ മലൈക്ക അറോറ

അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ മകനാണ് ബോളിവുഡ് താരമായ അര്‍ജ്ജുന്‍ കപൂര്‍. നടന്‍ ഐറ്റം ഡാന്‍സറും നടിയുമായ മലൈക്ക അറോറയുമായി പ്രണയത്തിലും ലിവിങ്ങ് ടുഗെദറിലുമാണ് എന്നതിനെ ചുറ്റിപ്പറ്റി പല ഗോസിപ്പുകളും എത്തിയിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തകള്‍ വെറും ഗോസിപ്പല്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഇരുവരും വിവാഹിതരാകുമെന്നാണ് ഫിലിംഫെയര്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം 25 കാരിയായ ആലിയ ഭട്ടിനെ ഉപേക്ഷിച്ച് 50കാരിയെ പ്രേമിക്കുന്ന അര്‍ജ്ജുനെതിരെ പരസ്യ വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍ ഉള്‍പെടെയെത്തിവര്‍ രംഗത്തുണ്ട്.

അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. പലരെയും ഒന്നിച്ച് പലയിടങ്ങളിലും കണ്ടിട്ടുണ്ട്. 50 വയസുള്ള മലൈക്ക വിവാഹമോചിതയും 15 വയസുള്ള ആണ്‍കുട്ടിയുടെ അമ്മയുമാണ്. അര്‍ജ്ജുന്‍ കപൂറിനാകട്ടെ 33 വയസാണ് പ്രായം. ഒന്നിച്ചഭിനയിച്ച ആലിയ ഭട്ടുമായും പരിനീതി ചോപ്രയുമായുമെല്ലാം അര്‍ജ്ജുന് പ്രണയമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ അവരെയൊന്നും ജീവിതത്തിലേക്ക് ക്ഷണിക്കാതെ മലൈക്കയുമായി ലിവിങ്ങ് ടുഗെദറിലാണ് ഇപ്പോള്‍ അര്‍ജ്ജുന്‍. ഭര്‍ത്താവ് അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 

അര്‍ബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അര്‍ജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാന്‍ തുടങ്ങി. മലൈകയുമായുള്ള മകന്റെ ബന്ധം പിതാവ് ബോണി കപൂറിനും ഇഷ്ടമല്ല. ഇതാണ് അര്‍ജ്ജുന്‍ പിതാവുമായി അകലാന്‍ കാരണമായതും. കൂടാതെ സല്‍മാന്‍ ഖാനും ഈ വിഷയത്തില്‍ അര്‍ജുനോട് അതൃപ്തി ഉണ്ടായിരുന്നു. എന്തായാലും അര്‍ജ്ജുന്‍ തന്‍െ സുഹൃത്താണ് എന്നാണ് മലൈക്ക് പറയുന്നത്.


 

Arjun Kapur in Living together with 50 years old Malaika Aruora

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES