Latest News

വേദനയെടുത്തുള്ള അപ്സരയുടെ കരച്ചിൽ കേട്ട് എല്ലാവരും തെറ്റിദ്ധരിച്ചു; തുറന്ന് പറഞ്ഞ് ആൽബി

Malayalilife
വേദനയെടുത്തുള്ള അപ്സരയുടെ കരച്ചിൽ കേട്ട് എല്ലാവരും തെറ്റിദ്ധരിച്ചു; തുറന്ന് പറഞ്ഞ് ആൽബി

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപ്സര. സാന്ത്വനം എന്ന പരമ്പരയിലൂടെ എത്തി ജയന്തി എന്ന കഥാപാത്രമായി കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. എന്നാൽ ഇപ്പോൾ എജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാമെന്ന പ്രോ​ഗ്രാമിലെത്തിയ ഇരുവരുടെയും   വിശേഷമാണ് വൈറലാവുന്നത്.

എന്റേതൊരു ക്രിസ്ത്യൻ കുടുംബമാണ്. ഞാനൊരു നിരീശ്വരവാദിയാണ്. സയൻസിൽ വിശ്വസിക്കുന്നയാളാണ്. ഞാനങ്ങനെ പള്ളിയിൽ പോവാറൊന്നുമുണ്ടായിരുന്നില്ല. ഞാനൊരു ഹിന്ദുവിനെയാണ് കല്യാണം കഴിക്കുന്നത് എന്നതിൽ എന്റെ അമ്മയ്‌ക്കൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്റെ അച്ഛൻ എന്നെപ്പോലെ തന്നെയാണ്. കല്യാണം കഴിക്കുന്നയാൾ പെണ്ണായിരിക്കണം, പ്രസവിക്കണം എന്ന് മാത്രമേ അപ്പൻ എന്നോട് പറഞ്ഞിട്ടുള്ളൂയെന്നും ആൽബിൻ പറഞ്ഞിരുന്നു.

കുടുംബസമേതമായി ഞങ്ങളൊരു യാത്ര പോയിരുന്നു. അപ്പുറത്തും ഇപ്പുറത്തുമായാണ് ഞങ്ങൾ താമസിച്ചത്. അന്ന് അപ്‌സരയ്ക്ക് പുറത്തൊരു ചൂടുകുരു ഉണ്ടായിരുന്നു. മണിക്കൂറുകളോളമുള്ള യാത്രയിൽ അത് കൂടിയിരുന്നു. അത് ഞെക്കി പൊട്ടിക്കാനായി ശ്രമിച്ചതാണ്. വേദനയെടുത്ത് ഇവൾ കരയുന്നത് അപ്പുറത്തുള്ളവർ കേട്ടിരുന്നു. വന്നോ എന്നൊക്കെ അപ്‌സര ചോദിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടൻ വിളിച്ച് അപ്പുറത്തൊക്കെ ആളുകളുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു കുരു പൊട്ടിച്ചത് ഇത്ര കുഴപ്പമായോ എന്നായിരുന്നു ഞങ്ങൾ ചോദിച്ചത്.

Actress apsara husband words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക