Latest News

ആ പേര് കൊണ്ട് ഇനി അനുഭവിക്കാന്‍ ഒന്നുമില്ല; പുതിയ തീരുമാനവുമായി ആദിത്യന്‍ ജയന്‍

Malayalilife
ആ പേര് കൊണ്ട് ഇനി അനുഭവിക്കാന്‍ ഒന്നുമില്ല; പുതിയ തീരുമാനവുമായി ആദിത്യന്‍ ജയന്‍

ലയാളത്തിലെ പേരെടുത്ത താരങ്ങളായ ആദിത്യനും അമ്പിളിയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഇവരുടെ ജീവിതത്തിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇളയ മകന്‍ അര്‍ജ്ജുനുമെത്തിയിരുന്നു. നിരവധി വിവാദങ്ങളായിരുന്നു ഇവരുടെ വിവാഹത്തെതുടര്‍ന്ന് ഉണ്ടായത്. ഇതിനോടെല്ലാം പ്രതികരിച്ച് താരം എത്തിയിരുന്നു. തന്റെ ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ചും േേസന്താഷങ്ങളും പഠങ്കുവച്ച്  ആദിത്യന്‍ എത്താറുണ്ട്. ഇപ്പോള്‍ ഒരു സുപ്രാധാന തീരുമാനത്തെക്കുറിച്ച് പങ്കുവച്ച് എത്തിയിരിക്കയാണ് ആദിത്യന്‍. പലപ്പോഴും തന്റെ വല്യച്ഛനെക്കുറിച്ച് താരം വാതോരാതെ താരം സംസാരിക്കാറുണ്ട്. വല്യച്ഛനോടുളള സ്നേഹമാണ് തന്റെ പേരിലും താരം ചേര്‍ത്തിരിക്കുന്നത്.

വര്‍ഷങ്ങളായി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ പേരാണ് ആദിത്യന്‍ ജയന്‍. എന്നാല്‍ ഇനി മുതല്‍ ആ പേര് തനിക്ക് വേണ്ട എന്ന തീരുമാനത്തില്‍ ആണ് ഇപ്പോള്‍ താരം ഉള്ളത്. ആ പേര് കൊണ്ട് ഇനി അനുഭവിക്കാന്‍ ഒന്നും ഇല്ല എന്നാണ് ആരാധകരുടെ സംശയത്തിനുള്ള മറുപടിയായി ആദിത്യന്‍ പറയുന്നത്. ആദിത്യന്‍ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് താരത്തിന്റെ തീരുമാനം വൈറല്‍ ആയി മാറിയത്.

എന്റെ ഔദ്യോഗികമായ പേര് ജയന്‍ എസ് എന്നാണ്,ആയതിനാല്‍ അതേപേരില്‍ തന്നെ ഫേസ്ബുക്ക് പ്രൊഫൈല്‍, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നു എന്നായിരുന്നു ആദിത്യന്‍ പങ്കിട്ട പോസ്റ്റ്. എന്നാല്‍ പ്രിയ താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്ത് വന്നു.ആദിത്യന്‍ ജയന്‍ നല്ല പേരായിരുന്നു എന്നൊരാള്‍ കമന്റ് വയ്ക്കുമ്പോള്‍ അയ്യോ എന്റെ പൊന്നേ വേണ്ട ആ പേരില്‍ ഇനി ഒന്നുമില്ല

adithyan jayan says about his new decision

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക