വെള്ളിമൂങ്ങ എന്ന ഒറ്റചിത്രത്തിലൂടെ താനാണ് ഏവർക്കും സുപരിചിതയായ താരമാണ് വീണ നായർ. തുറന്ന് ബിഗ് ബോസിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഷോയിൽ നിന്ന് പുറത്തായവീണ തിരികെ പോയത് ദുബായിലേക്ക് ആയിരുന്നു. വീണ പലപ്രാവശ്യം കൊറോണ കാരണം നാട്ടിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തതിന്റെ ദുഖം പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് വീണ. കൈയ്യുകൾക്ക് വെള്ള ലൈൻസുള്ള,ബ്ലാക്ക് ഫ്രോക്കിലാണ് വീണ എത്തിയിരിക്കുന്നത്. ഒരു വീ കട്ട് നെക്കും ഫ്രോക്കിനു പിന്നിലായി. വീണതന്നെ റോസ് കളറിലുള്ള ഷൂവും,കറുത്ത കൂളിംങ് ഗ്ലാസും ഫ്രോക്കുമിട്ട ഫോട്ടോയെ പറയുന്നത് പരിഷ്‌ക്കാരി എന്നാണ്.
വീണ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് ഇങ്ങു ദുഫായിൽ മണലാരണ്യത്തിൽ നിന്നും പരിഷ്‌കാരി വീണ.എന്ന് ഒപ്പ് എന്ന ക്യാപ്ഷനോടെയാണ് . ചിത്രത്തിന് ആര്യ കമന്റ് ചെയ്തിരിക്കുന്നത് പിന്നല്ല ആരാന്നാ എന്നുമാണ്. അടുത്തിടെ സോഷ്യൽമീഡിയയിൽ കറുത്ത ഫ്രോക്കിനു മുകളിൽ ഡെനിം കോട്ടിട്ട വീണയുടെ ചിത്രം വൈറലായിരുന്നു.