Latest News

ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു; ആകെ മൂന്നു പെണ്ണ് കാണല്‍ ചടങ്ങുകളേ എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളൂ; പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മകളുമായി നടി ഡിംപിള്‍ റോസ്

Malayalilife
 ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു; ആകെ മൂന്നു പെണ്ണ് കാണല്‍ ചടങ്ങുകളേ എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളൂ; പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മകളുമായി നടി  ഡിംപിള്‍ റോസ്

കുട്ടിത്തം നിറഞ്ഞ മുഖവും നുണക്കുഴിക്കവിളുകളുമുളള മലയാളത്തിന്റെ പ്രിയനടിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ബാലതാരമായി അഭിനയത്തിലേക്കെതിയ ഡിംപിള്‍ എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഡിംപിള്‍ എത്തിയിരിക്കയാണ്. തന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്. 

' ആന്‍സണ്‍ ചേട്ടനാണ് എന്നെ ആദ്യമായി പെണ്ണുകാണാനായി വന്നത്. ആകെ മൂന്നു പെണ്ണ് കാണല്‍ ചടങ്ങുകളേ എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളൂ. പക്ഷെ, കറങ്ങിത്തിരിഞ്ഞ് അദ്ദേഹം തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അതായിരിക്കാം ഈശ്വരനിശ്ചയവും. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ മാത്രമായിരുന്നു എന്റെ ലോകം. പക്ഷെ, ആന്‍സണ്‍ ചേട്ടന്‍ അനേകം സുഹൃത്തുക്കളുണ്ട്. അവര്‍ക്കായി എന്തും ചെയ്യും. അവരും അതുപോലെ ഏതു കാര്യത്തിനും സഹായിക്കും. അന്ന് പെണ്ണുകാണാന്‍ വന്നപ്പോള്‍ സംസാരിച്ചതൊക്കെ ഇന്നും ഓര്‍മ്മയുണ്ട്.' ഡിംപിള്‍ റോസ് പറയുന്നു.

ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ മാത്രമായിരുന്നു എന്റെ ലോകം. പക്ഷെ, ആന്‍സണ്‍ ചേട്ടന്‍ അനേകം സുഹൃത്തുക്കളുണ്ട്. അവര്‍ക്കായി എന്തും ചെയ്യും. അവരും അതുപോലെ ഏതു കാര്യത്തിനും സഹായിക്കും. അന്ന് പെണ്ണുകാണാന്‍ വന്നപ്പോള്‍ സംസാരിച്ചതൊക്കെ ഇന്നും ഓര്‍മ്മയുണ്ട്.' ഡിംപിള്‍ റോസ് പറയുന്നു.

വിവാഹശേഷം അഭിനയരംഗത്തുനിന്നും പിന്‍വാങ്ങിയ ഡിംപിളിന്റെ യൂട്യൂബ് ചാനലിന് വലിയ തോതില്‍ പ്രേക്ഷകരുണ്ട്. മകന്റെ ജനനശേഷമുള്ള നിരവധി വീഡിയോകള്‍ ഡിംപിള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

Actress dimple rose share the memories of roka ceremony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES