Latest News

നടി ശാലു കുര്യൻ അമ്മയായി; സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് താരം

Malayalilife
നടി ശാലു കുര്യൻ അമ്മയായി; സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് താരം

ന്ദനനമഴ എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ശാലു കുര്യന്‍. ശാലുവിന്റെ വര്‍ഷ എന്ന കഥാപാത്രം വന്നതോടെയാണ് ഒരു വില്ലത്തിയെ ജനങ്ങള്‍ ഇത്രത്തോളം സ്‌നേഹിക്കുന്നതും .  ഇപ്പോല്‍ ഭര്‍ത്താവ് മെല്‍വിനൊപ്പം ശാലു കുര്യന്‍ മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് ശാലുവിന്റെ  സ്വദേശം.  മെല്‍വിന്‍ മൂന്ന് വര്‍ഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരാണ്.

പരമ്പരകളിൽ നിന്നും അടുത്തിടെയായി  വിട്ടുനിൽക്കുന്ന ശാലുവിന്റെ പുതിയ സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ  പ്രേക്ഷകർ. മകൻ പിറന്ന വിശേഷം ശാലു തട്ടീം മുട്ടീം പരമ്പരയിൽ ഇനി ഉണ്ടാകില്ലേ എന്ന സംശയം പ്രേക്ഷകർ ചോദിക്കുന്നതിന്റെ ഇടയിൽ ആണ്  പങ്കിടുന്നത്. രണ്ടുമാസം ആയി കുഞ്ഞിനെന്നും, അഭിനയത്തിലേക്ക് ഉണ്ടാകും എന്നും ഇൻസ്റ്റയിലൂടെ ശാലു പറയുന്നുണ്ട്. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും മെൽവിനും നൽകിയ പേര്.

ഇന്ദിര, സരയൂ, കല്യാണി കളവാണി, ശ്രീകുമാരന്‍ തമ്പിയുടെ ചട്ടമ്പി കല്യാണി എന്നീ സീരിയലുകള്‍ക്ക് ശേഷമാണ് നടി ചന്ദനമഴയില്‍ അഭിനയിക്കുന്നത്. സീരിയലിന് പുറമെ ബിഗ് സീക്രിനില്‍ അഭിനയിച്ചു. ജൂബിലി, കബഡി കബഡി, കപ്പല്‍ മുതലാളി, നന്ദിണി ആന്റ് കോളിങ് ബെല്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍.

Actress shalu kuryan blessed with a baby boy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക