നടനും ബിഗ് ബോസ് താരവുമായ സാബുമോന്റെ അമ്മ അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ

Malayalilife
നടനും  ബിഗ് ബോസ് താരവുമായ  സാബുമോന്റെ അമ്മ അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ

ടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച്. അന്തരിച്ചു. 72  വയസ്സായിരുന്നു. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു താര മാതാവിന്റെ  അന്ത്യം.

വാർധക്യ സഹജമായ രോഗങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. കായംകുളം കയ്യാലക്കൽ ഹൗസിൽ (പട്ടന്റെ പറമ്പിൽ) അബ്ദുസമദിന്റെ ഭാര്യയാണ്.

ലിജിമോൾ, ബാബുമോൻ എന്നിവരാണ് മറ്റു മക്കൾ. കായംകുളം ശഹീദാർ പള്ളിയിൽ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് .

Read more topics: # Actor sabumon mother passed away
Actor sabumon mother passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES