വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടി ശ്രീലീല. ഒരു പെണ്‍കുഞ്ഞിനെ ലാളിക്കുന്ന ചിത്രമാണ് ശ്രീലീല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ അവര്‍ കുഞ്ഞിന...