ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ.എം.ബാദുഷയും ഷിനോയ് മാത്യംവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാ...