മലയാള സിനിമയ്ക്ക് തീരാ നഷ്ടം എന്ന് തോന്നുന്ന ചില കലാകാരുണ്ട്. അവർ എത്ര മാത്രം സിനിമയ്ക്ക് വേണമായിരുന്നു എന്ന് ഓരോ സിനിമ കഴിയുമ്പോൾ തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു കലാകാരിയാണ് കൽപന...