മലയാളികളെ കുടുകുടാ ചിരിപ്പിച്ച മലയാളചിത്രങ്ങളില്‍ ഒന്നാണ് കിലുക്കം. എത്ര കണ്ടാലും മടുക്കാതെ ഇപ്പോഴും പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ മലയാളി സൂക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കിലുക്ക...