കാസയിൽ എത്തിയിട്ട് ഇന്ന് നാലാം നാൾ. അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും. ബസ്സിൽ സീറ്റുകൾ നിറഞ്ഞിരിക്കുന്നു, കുറച്ച് നാട്ടുകാരും കുറെയേറെ സഞ്ചാരികളും. ടികറ്റ് ഉറപ്പു വരുത്തി ബാഗ്&zw...