ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററില്‍ ലോക സിനിമാ ആരാധകര്‍ കാത്തിരുന്ന 96ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ വിതരണം ആരംഭിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ...