ബിഗ് ബോസ് മലയാളം സീസണ് 7 ലൂടെ ജനഹൃദയങ്ങള്‍ ഏറ്റെടുത്ത താരമാണ് കോമണറായെത്തിയ അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തുന്നത്. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ...