നടിയെ ആക്രമിച്ച കേസ് വിധി പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി അതിജീവിത. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ തനിക്കിതില്‍ അത്ഭുതമ...