സെക്സ് ഈസ് നോട്ട് എ  പ്രോമിസ്  എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായത് പെണ്ണ് പറഞ്ഞത് കൊണ്ട്; വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തത്;  തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി
gossip
cinema

മലയാള സിനിമ പ്രേമികളുടെ പ്രിയ നായികമാരിൽ ഒരാളാണ്  ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ്  ഐശ്വര്യ അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. താരത്തിന്റെ മയനാദി ...