മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. സിനിമയുടെ കളക്ഷന്‍ അമ്പത് കോടി പിന്നിട്ടിരിക്കുകയാണ്. മമ്മൂട്ടിയും അമല്‍ നീരദും ബി...