മീശപ്പുലിമലയിലെ മഞ്ഞും മലബാറിന്റെ ഗവിയായ വയലടയുമാണ് ഇപ്പോഴത്തെ ടൂറിസ്റ്റ് ട്രെന്റ്. വായിച്ചറിഞ്ഞ വയലടയുടെ ഭംഗി കാണാനാണ് ബാലുശ്ശേരിയിലേക്ക് യാത്ര തിരിച്ചത്.വയലട സുന്ദരിയാണെന്ന കാ...