വൈകല്യങ്ങളെ കഴിവുകള്‍കൊണ്ട് തോല്‍പ്പിച്ച ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി; മഹാദേവക്ഷേത്ര നടയില്‍ ആയിരങ്ങളെ സാക്ഷിയാക്കി താലി ചാര്‍ത്തിയത് മിമിക്രി കലാകാരന്‍ അനുപ്; ആശംസയര്‍പിച്ച് സിനിമാ ലോകം
profile
cinema

വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.മിമിക്രി കലാകാരനു...