''വളരെ പണ്ടുമുതൽക്കേ മഹാബലിപുരം ഒരു തുറമുഖമായിരുന്നു. ഗ്രീക്ക് ഉൾപ്പടെയുള്ള പല രാജ്യങ്ങളുമായി വ്യാപാരബന്ധവുമുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിലേയും മറ്റും ഗ്രീക്ക് റൊമൻ നാണയ...