കാലില്‍ നീരു വന്നാലുടന്‍ ചൂടു വയ്ക്കുകയോ ഐസ് വയ്ക്കുകയോ ചെയ്യുന്നതാണ് പലരുടേയും രീതി. എന്നാല്‍ എന്തുകൊണ്ടാണ് നീരു വന്നത് എന്നറിയാതെ ചൂടു വയ്‌ക്കേണ്ടിടത്തു...