ആകാശത്തേക്ക് മിഴിതുറന്ന് നിറയെ സ്പാത്തോഡിയ പുഷ്പങ്ങൾ. ചുവപ്പിൽ കുളിച്ച് കിഴക്കിന്റെ കാശ്മീർ. നിറയെ പൂവിട്ട സ്പാത്തോഡിയ മരങ്ങളാണ് കിഴക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറിനെ ച...