ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായവരും പഠനം മുന്നോട്ടു കൊണ്ടു പോയവരുമാണ് ഇന്നത്തെ സൂപ്പര്‍ നായികമാരില്‍ പലരും. സൂപ...