ഒരുമിച്ചു താമസിക്കാൻ നിങ്ങൾ രണ്ടു പേരും ഒരുക്കം ആണോ ? കുടുംബകോടതി ജഡ്‌ജി യുടെ വാക്കുകൾ ചെവിയിൽ കൂരമ്പു പോലെ തറച്ചു . ആരെയും നോക്കാതെ ഞാൻ ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു. &ldqu...