തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയകഥയും വിവാഹ ശേഷമുള്ള വിശേഷങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ എന്നും നിറയുന്നതുമാണ്.വിവാഹത...