മലയാളികളുടെ പല സൗന്ദര്യ സങ്കല്‍പ്പത്തെയും വെല്ലുവിളിക്കുന്ന കടന്നുവരവ് ആയിരുന്നു സായ് പല്ലവി എന്ന നടിയുടേത്. തന്റെ കഴിവ് കൊണ്ട് ഒരു സ്ഥാനം സിനിമയില്‍ ഉണ്ടാക്കിയ നടിയാണ് ...