രജനികാന്ത് കാര്‍ത്തിക് സുബ്ബരാജ് ടീം ഒന്നിക്കുന്ന പേട്ടയുടെ ട്രെയ്ലര്‍ ജനുവരി 1ന് റിലീസ് ചെയ്യും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട...