ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി നിത്യാ മേനോന്‍. ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കു...