ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിശയം ആയ സിനിമയാണ് പിങ്ക് . കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് സംഭവിക്കാവുന്ന പല തരത്തിലുള്ള തെറ്റിദ്ധാരണയും ശരീരത...