ബ്രെഡെന്നാല്‍ എളുപ്പം കിട്ടാവുന്ന ഭക്ഷണമാണ്. രാവിലെയും രാത്രിയും വേണമെങ്കില്‍ ഉച്ചയ്ക്കും വിശക്കുമ്പോഴുമെല്ലാം കഴിയ്ക്കാവുന്ന ഭക്ഷണമെന്ന ഗുണവും ബ്രഡിനുണ്ട്. പാശ്ചാത്യനെങ്കിലും ഇന്ത്യക്കാ...