cinema

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനത്തിന് കാരണമായേക്കാം എന്ന് കരുതുന്ന ചര്‍ച്ച് വൈറലായി മാറുന്നു! ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് രസകരമായ ചില ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്

  മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികയാണ് മഞ്ജുവാര്യര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയപ്പോഴും മഞ്ജുവിനെ മലയാളസിനിമ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്...