കണവയുടെ തലഭാഗം ശ്രദ്ധയോടെ പുറത്തേക്കു വലിച്ചു ശരീരവുമായി വേര്‍പെടുത്തണം. പിന്നീട് രണ്ടു കണ്ണുകളും ഒഴിവാക്കി അതിന്റെ കൈകള്‍ പോലുള്ള ഭാഗം മുറിച്ചു മാറ്റാം. ഈ കൈകള്‍ക്ക...