മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ് കിഷോര്‍ പീതാംബരന്‍ എന്ന നടനെ. ഒരു പക്ഷേ പേരിനെക്കാള്‍ ഉപരി കഥാപാത്രങ്ങളുടെ പേരിലാകും കിഷോര്‍ പ്രേക്ഷകര്‍ക്ക...