പലപ്പോഴും വ്യക്തിത്വ വികസന ക്ലാസുകള്‍ പോലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തുകയാണ് ചെയ്യുന്നത്. പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ഇതൊക്കെ മാത്രമാണ...