തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കൈയടിച്ചു വിജയിപ്പിച്ച ഒരു പാട്ടാണ് മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ ഗാനം. ഭാഷാ വ്യത്യാസമില്ലാതെ ലോകമെങ്ങു...