മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരപുത്രനാണ് കാളിദാസ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കണ്ണനെന്ന കാളിദാസ് നായകനായി തുടക്കം കുറിച്ചത്....