ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയായ നടിയാണ് രമ്യ നമ്പീശന്‍. ബാലതാരമായി സിനിമയിലേക്ക് എത്തി സഹോദരീ റോളുകളിലും സഹനടിയായും തിളങ്ങി പിന്നെ നായികയായി രമ്യ മാ...