അമേരിക്കയുടെ ശക്തമായ വിലക്കുകള്‍ക്കിടയിലും റെക്കോര്‍ഡ് നേട്ടം കൊയ്ത് മുന്നേറുകയാണ് ചൈനീസ് ടെക് കമ്പനിയായ വാവെ. 2019 ലെ ആദ്യ മൂന്ന് പാദങ്ങളില്‍ കമ്പനിയുടെ വരുമാനത്തില...