health

 ഭക്ഷണക്രമവും വ്യായാമവും ശ്രദ്ധിച്ചിട്ടും അമിതഭാരം കുറഞ്ഞില്ലെങ്കില്‍ കാരണം മെറ്റബോളിസം; മെറ്റബോളിസം നിരക്ക് വര്‍ധിപ്പിക്കാനും വണ്ണം കുറയ്ക്കാനും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും

ആരോഗ്യകരമായ ശരീരത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും മെറ്റബോളിസം പ്രശ്നമാകാറുണ്ട്. അമിത ഭാരം കുറയ്ക്കാന്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും ശ്രദ്ധിച്ചിട്ടും ഭാരം കുറയ്ക്കാന്...