cinema

പ്രേക്ഷക ഹൃദയം കീഴടക്കിയ മിമിക്രി താരം കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി മാറിയ അബി വിടിവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അബി അപ്രതീക്ഷിതമായി വിടവാങ്ങിയത്. രക്തസംബന്ധമായി ഏറെ നാളായി രോഗബാധിതനായിരുന്ന അബി...