ചലച്ചിത്ര സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായും എല്ലാം സുപരിചിതനാണ് രഞ്ജി പണിക്കര്‍. ഇടക്കാലത്ത് സിനിമാ അഭിനയത്തിലേക്ക് എത്തിയ രഞ്ജി മലയാളികള്‍ക്...