അമിതവണ്ണം കുറയ്ക്കാൻ ഇനി  ഓട്സ്; ഗുണങ്ങൾ ഏറെ
care
health

അമിതവണ്ണം കുറയ്ക്കാൻ ഇനി ഓട്സ്; ഗുണങ്ങൾ ഏറെ

തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ധാന്യമാണ് ഓട്ട്സ് ശാസ്ത്രീയനാമം: അവിന സറ്റൈവ. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇവയ്ക്ക് ഉള്ളത്. ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഇവ ഒരു  പ്രഭാതഭക്ഷ...