ഊര്ജജത്തിനും ശാരീരിക വളര്‍ച്ചയ്ക്കും ഏറെ ഗുണകരമായ ഒന്നാണ് നേന്ത്രപ്പഴം . സാധാരണയായി എല്ലാവര്ക്കും നേന്ത്രക്കായയും പഴവുമെല്ലാം പ്രിയകരമാണ് . തോരനായും മെഴുക്കുപുരട്ടിയായിട്ടെല്ലാം നേ...