മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട കുട്ടിയാണ് ഗോപിക അനില്‍. മയിലാട്ടം, ബാലേട്ടന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ പിന്നീട് അധിക...