സ്‌ത്രൈണതയുളള വില്ലനായി ടിനിടോം; താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ഓപ്പറേഷന്‍ അരപ്പൈമ' ഒടിടി റിലീസിന്
News
cinema

സ്‌ത്രൈണതയുളള വില്ലനായി ടിനിടോം; താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ഓപ്പറേഷന്‍ അരപ്പൈമ' ഒടിടി റിലീസിന്

മിമിക്രി ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ആളാണ് ടിനിടോം. പിന്നീട് ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയ താരം ഇപ്പോള്‍ മലയാളം കടന്ന് തമിഴിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്...